ആമുഖം

കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെയും ജാതി ജന്മിവിരുദ്ധ പോരാ'ങ്ങളുടെയും രണോത്സുകമായ ചരിത്രമുള്ള കോഴിക്കോടിന്റെ മണ്ണിലാണ് കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് പാര്‍ടി ഘടകം രൂപംകൊള്ളുത്. വാസ്‌കോഡിഗാമയുടെ ആഗമനത്തോടെ ആരംഭിച്ച വൈദേശികാധിപത്യത്തിനും അവര്‍ക്ക് വിടുവേല ചെയ്ത ജാതിജന്മിത്ത ശക്തികള്‍ക്കുമെതിരെ അനുരഞ്ജനരഹിതമായി പൊരുതിയ കുഞ്ഞാലിമരക്കാരുടെയും ധീരപഴശ്ശിയുടെയും പോരാ'ങ്ങളും ധീരോദാത്തമായ രക്തസാക്ഷിത്വവുമാണ് മലബാറിന്റെ തലസ്ഥാനമായ കോഴിക്കോടിനെ വിപ്ലവ സമരങ്ങളുടെ ചരിത്രഭൂമിയാക്കി മാറ്റിയത്.

അറബിക്കടലിനും പശ്ചിമഘ'മലനിരകള്‍ക്കുമിടയില്‍ വ്യാപിച്ചുകിടക്കു സമതലവും കുിന്‍ പ്രദേശങ്ങളുമടങ്ങു കോഴിക്കോട് കാര്‍ഷിക വിഭവങ്ങളുടെയും സമുദ്രഉത്പ്പങ്ങളുടെയും ലോകത്തിലെത െപ്രധാന ഉത്പാദന-വിപണന കേന്ദ്രമായിരുു. മധ്യധരണ്യാഴി പ്രദേശവും പേര്‍ഷ്യന്‍ഗള്‍ഫ് പ്രദേശങ്ങളുമായി നിരന്തമായ സമ്പര്‍ക്കം പുലര്‍ത്തു സുപ്രധാനമായൊരു വ്യാപാര കേന്ദ്രമെ നിലയില്‍ പൗരാണികകാലം മുതല്‍ കോഴിക്കോട് പ്രശസ്തമായിരുു. 7-ാം ശതകംമുതല്‍ത െമലബാര്‍ തീരത്തെ വ്യാപാരത്തില്‍ ചൈനക്കാര്‍ മേധാവിത്വം പുലര്‍ത്തിയിരുുവെും 15-ാം ശതകത്തോടെയാണ് അറബികള്‍ ചൈനക്കാരെ തുരത്തി കോഴിക്കോടിന്റെ വ്യാപാര മേധാവിത്വം പിടിച്ചെടുക്കുതെും ചരിത്രം രേഖപ്പെടുത്തിയി'ുണ്ട്. ബ്രി'ീഷ് ആധിപത്യത്തോടെ ക്രൂരമായ ദേശീയ അടിമത്തത്തിലേക്ക് എടുത്തെറിയപ്പെ' ഇന്ത്യന്‍ ജനതയുടെ ദേശാഭിമാന പോരാ'ങ്ങളുടെ ചരിത്രത്തില്‍ ഇതിഹാസസമാനമായ സംഭവങ്ങള്‍ക്ക് കോഴിക്കോട് സാക്ഷ്യം വഹിച്ചു. മലബാര്‍ കലാപവും ഖിലാഫത്തും നിയമലംഘന സമരങ്ങളും അതില്‍ ചിലതുമാത്രം.

ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ വളര്‍് വികസിച്ച വ്യപാരവും ബാസല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളോടെ ആരംഭിച്ച വ്യവസായവത്കരണവുമാണ് കോഴിക്കോ'െ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പിറവിക്ക് മണ്ണൊരുക്കിയത്. 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും ഇവിടെ വളര്‍ുവ കര്‍ഷക-തൊഴിലാളി സമരങ്ങളാണ് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ സോഷ്യലിസ്റ്റ് ചിന്താധാരയെ പ്രബലപ്പെടുത്തിയത്. പീടിക തൊഴിലാളികളും ബീഡി - സിഗാര്‍ തൊഴിലാളികളും ഓട്, തുണി, ടിമ്പര്‍ തൊഴിലാളികളും സംഘടിതരായിത്തീര്‍ു. ജാതിവിരുദ്ധ സമരങ്ങളും നവോത്ഥാന മുേറ്റങ്ങളും ജനങ്ങള്‍ക്കിടയില്‍സൃഷ്ടിച്ച പുതിയ അവബോധം ദേശീയ സ്വാതന്ത്ര്യ സമരത്തിനും തൊഴിലാളി വര്‍ഗ്ഗ മുേറ്റങ്ങള്‍ക്കും ആശയപരമായ പ്രചോദനവും കരുത്തും നല്‍കി. നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ പന്ഥാവിലൂടെയാണ് കേളുഏ'ന്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വളര്‍ുവത്.

ജന്മിത്വത്തെ ദൃഢീകരിക്കുകയും കര്‍ഷകരെ വരിഞ്ഞുമുറുക്കുകയും ചെയ്തതോടെ സംഘടിതമായ കര്‍ഷക പോരാ'ങ്ങള്‍ കുറ്റ്യാടി, കാവിലുംപാറ പ്രദേശങ്ങളില്‍ അലയടിച്ചുയര്‍ു. കര്‍ഷക സംഘവും ഐക്യട്രേഡ്‌യൂനിയന്‍ പ്രവര്‍ത്തനങ്ങളും സജീവമാക്കിക്കൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോഗ്രസിലെ ഇടതുപക്ഷധാര കര്‍ഷകരെയും തൊഴിലാളികളെയും ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി വളത്തിയെടുക്കുവാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങളുടെ അനുസ്യൂതിയിലാണ് 1937 ജൂമാസത്തില്‍ കോഴിക്കോട് പ്രഥമ കമ്മ്യൂണിസ്റ്റ് പാര്‍ടിഘടകത്തിന്റെ ജന്മഗൃഹായി തീരുത്. ഒഞ്ചിയം ഉള്‍പ്പെടെയുള്ള പോരാ'ങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും ത്യാഗപൂര്‍ണ്ണമായ ചരിത്രമാണ് കോഴിക്കോടിനുള്ളത്. കൃഷ്ണപ്പിള്ളയും ഇ.എം.എസും, കെ.ദാമോദരനും, എന്‍.സി ശേഖറും അംഗങ്ങളായി രൂപംകൊണ്ട പ്രഥമ പാര്‍ടി ഘടകത്തിന്റെ പിറവിക്ക് കോഗ്രസ് സേഷ്യലിസ്റ്റ് പാര്‍ടിയുടെ സെക്ര'റിയായിരു സ:എസ്.വി.ഘാ'യാണ് കാര്‍മികത്വം വഹിച്ചത്. രഹസ്യപ്രവര്‍ത്തനങ്ങളിലൂടെ ബഹുജനങ്ങള്‍ക്കിടയില്‍ അടിത്തറയുണ്ടാക്കുവാനാണ് ആദ്യഘടകം തീരുമാനിച്ചത്. മലയാളത്തില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചരണത്തിനായി പ്രഭാതം വാരിക ആരംഭിക്കുവാനും കോഴിക്കോ'െ ഈ യോഗമാണ് തീരുമാനിച്ചത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായകപ്രധാനമായ പല തീരുമാനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കോഴിക്കോട് ഇ് പാര്‍ടിയുടെ ശക്തമായ ബഹുജന സ്വാധീനമുള്ള ജില്ലകളിലൊാണ്. വലത്- ഇടത് അവസരവാദങ്ങള്‍ക്കെതിരെ ശരിയായ നിലപാടുകള്‍ സ്വീകരിക്കുതിലൂടെയാണ് ജില്ലയിലെ ഏറ്റവും വലിയ വിപ്ലവബഹുജന പാര്‍ടിയായി സി.പി.ഐ(എം) വളര്‍ത്. 1956 ല്‍ കോഴിക്കോട് ജില്ല നിലവില്‍ വതിന് ശേഷം സ:ഇ.കെ.നായനാര്‍ തുടങ്ങിയ സമുതരായ നേതാക്കളാണ് ജില്ലയിലെ പ്രസ്ഥാനത്തെ നയിച്ചത്. 1964 ല്‍ വലതുപക്ഷ അവസരവാദത്തിനെതിരായ സമരത്തിലൂടെയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിപ്ലവകരമായ പൈതൃകം സ്വാംശീകരിച്ചുകൊണ്ട് സി.പി.ഐ(എം) രൂപം കൊള്ളുത്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാത്ഥികള്‍ക്കുമിടയില്‍ നിര്‍ണ്ണായക സ്വാധീനം പുലര്‍ത്തു പ്രസ്ഥാനമാണ് സി.പി.ഐ(എം). സ്ത്രീകളും ആദിവാസി വിഭാഗങ്ങളുള്‍പ്പെടെ, ചരിത്രപരമായകാരണങ്ങളാല്‍ സമൂഹത്തിന്റെ പൊതുധാരയില്‍നിു പുറന്തള്ളപ്പെ'വരുടെ ജില്ലയിലെ ഏറ്റവും ശക്തമായ സമരപ്രസ്ഥാനമാണ് സി.പി.ഐ(എം).

ആഗോളവല്‍ക്കരണം സൃഷ്ടിച്ച പുതിയ സാമൂഹ്യ വൈരുദ്ധ്യങ്ങളെയും വര്‍ഗ്ഗീയ വിഭജനങ്ങളെയും മതതീവ്രവാദികളുയര്‍ത്തു ഭീഷണികളെയും നേരിടുതിലും പരിഹരിക്കുതിലും ജനങ്ങളുടെ ക്ഷേമവും സമാധാനവും ഉറപ്പുവരുത്തുതിനും ജില്ലയിലെ ജനങ്ങളുടെ പ്രതിബദ്ധമായ നേതൃത്വമായിരിക്കുത് സി.പി.ഐ(എം) ആണ്. 1957 ലെ ഇ.എം.എസ് മന്ത്രിസഭമുതല്‍ ഇടതുപക്ഷ സര്‍ക്കാരുകളാണ് ജില്ലയുടെ മുഖച്ഛായ മാറ്റിയ ഒ'നവധി വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചതും നടപ്പാക്കിയതും. ജില്ലയിലെ വിപ്ലവ ബഹുജന സമരങ്ങളുടെ സംഘാടകനും നേതാവുമെ നിലയില്‍ ജനങ്ങളുടെ ജീവല്‍പ്രധാനമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കു രാഷ്ട്രീയ നേതൃത്വ ശക്തി എ നിലയിലും സി.പി.ഐ(എം) എല്ലാ പ്രതികൂല ഘടകങ്ങളെയും ത'ിമാറ്റിക്കൊണ്ട് മുാേ'് മാര്‍ച്ച് ചെയ്യുു.

രക്തസാക്ഷികള്‍

പത്രക്കുറിപ്പുകള്‍