കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജന്മഗൃഹമാണ് കോഴിക്കോട്. 1937-ല്‍ സഖാക്കള്‍ കൃഷ്ണപ്പിള്ളയും എന്‍.സി.ശേഖറും കെ.ദാമോദരനും ഇ.എം.എസും ചേര്‍് കോഴിക്കോട് കല്ലായ് റോഡിലെ ഒരു പീടികമാളികയില് വെച്ചാണ് ആദ്യഘടകത്തിന് ജനനം നല്‍കിയത്. നവോത്ഥാന ദേശീയ സ്വാതന്ത്ര്യസമരങ്ങളുടെയും കര്ഷകതൊഴിലാളിമുേറ്റങ്ങളുടെയും തുടര്‍ച്ചയിലാണ് കമ്യൂണിസ്റ്റ് പാര്‍ടി കോഴിക്കോട് പ്രവര്‍ത്തനം ആരംഭിക്കുത്. ജില്ലയുടെ മലയോരങ്ങളിലും ഇടനാടുകളിലും കടലോരപ്രദേശങ്ങളിലും നിര്‍ണായക സ്വാധീനം ചെലുത്തു പാര്‍ടിയാണ് ഇ് സി.പി.ഐ(എം). നവഉദാരവല്‍ക്കരണനയങ്ങളുടെ ഭാഗമായി പ്രതിസന്ധിയിലായ കര്‍ഷകരുടെയും തൊഴിലാളികളുടെയും തീരദേശജനസമൂഹങ്ങളുടെയും അതിജീവനസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുത് സി.പി.ഐ(എം) ആണ്.
CPIM Kozhikode