ആമുഖം

കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെയും ജാതി ജന്മിവിരുദ്ധ പോരാ'ങ്ങളുടെയും രണോത്സുകമായ ചരിത്രമുള്ള കോഴിക്കോടിന്റെ മണ്ണിലാണ് കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് പാര്‍ടി ഘടകം രൂപംകൊള്ളുത്. വാസ്‌കോഡിഗാമയുടെ ആഗമനത്തോടെ ആരംഭിച്ച വൈദേശികാധിപത്യത്തിനും അവര്‍ക്ക് വിടുവേല ചെയ്ത ജാതിജന്മിത്ത ശക്തികള്‍ക്കുമെതിരെ അനുരഞ്ജനരഹിതമായി പൊരുതിയ കുഞ്ഞാലിമരക്കാരുടെയും ധീരപഴശ്ശിയുടെയും പോരാ'ങ്ങളും ധീരോദാത്തമായ രക്തസാക്ഷിത്വവുമാണ് മലബാറിന്റെ തലസ്ഥാനമായ കോഴിക്കോടിനെ വിപ്ലവ സമരങ്ങളുടെ ചരിത്രഭൂമിയാക്കി മാറ്റിയത്.

Read More >>

വാര്‍ത്തകള്‍

ജനകീയം ഈ നിര്‍ദേശപ്പെട്ടി

നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്ക് കാരണം ജനം വലയുകയാണ്. ഇതിന് പരിഹാരം കാണാന്‍ അടുത്ത തവണ കോര്‍പറേഷന്‍ ഭരണത്തില്‍ വരുന്നവര്‍ക്ക് കഴിയണം' തന്റെ അഭിപ്രായം എഴുതി പുതിയറ സ്വദേശിനി വി പി ബല്‍ക്കിസ് എല്‍ഡിഎഫ് എല്‍ഐസി കോര്‍ണറില്‍ സ്ഥാപിച്ച വികസനം ജനകീയം നിര്‍ദേശപ്പെട്ടിയില്‍ നിക്ഷേപിച്ചു. മിഠായിത്തെ...

ജില്ലാകമ്മറ്റി അംഗങ്ങള്‍

രക്തസാക്ഷികള്‍

പത്രക്കുറിപ്പുകള്‍