കെ കെ ലതിക എംഎല്‍എ അധ്യക്ഷയായി. ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ഇ കെ വിജയന്‍ എംഎല്‍എ വിതരണം ചെയ്തു. കലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗം അഡ്വ. പി എം നിയസ് മുഖ്യാതിഥിയായി. സെക്രട്ടറി കെ കെ ഹനീഫ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഡ്യുക്കോസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ കെ പി കുഞ്ഞമ്മദ്കുട്ടി സ്വാഗതവും പ്രിന്‍സിപ്പല്‍എം കെ പീതാംബരന്‍ നന്ദിയും പറഞ്ഞു.