സെക്രട്ടറിയുടെപേജ്

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജന്മഗൃഹമാണ് കോഴിക്കോട്. 1937-ല്‍ സഖാക്കള്‍ കൃഷ്ണപ്പിള്ളയും എന്‍.സി.ശേഖറും കെ.ദാമോദരനും ഇ.എം.എസും ചേര്‍് കോഴിക്കോട് കല്ലായ് റോഡിലെ ഒരു പീടികമാളികയില്‍ വെച്ചാണ് ആദ്യഘടകത്തിന് ജനനം നല്‍കിയത്. നവോത്ഥാന ദേശീയ സ്വാതന്ത്ര്യസമരങ്ങളുടെയും കര്‍ഷകതൊഴിലാളിമുേറ്റങ്ങളുടെയും തുടര്‍ച്ചയിലാണ് കമ്യൂണിസ്റ്റ് പാര്‍ടി കോഴിക്കോട് പ്രവര്‍ത്തനം ആരംഭിക്കുത്. ജില്ലയുടെ മലയോരങ്ങളിലും ഇടനാടുകളിലും കടലോരപ്രദേശങ്ങളിലും നിര്‍ണായക സ്വാധീനം ചെലുത്തു പാര്‍ടിയാണ് ഇ് സി.പി.ഐ(എം). നവഉദാരവല്‍ക്കരണനയങ്ങളുടെ ഭാഗമായി പ്രതിസന്ധിയിലായ കര്‍ഷകരുടെയും തൊഴിലാളികളുടെയും തീരദേശജനസമൂഹങ്ങളുടെയും അതിജീവനസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുത് സി.പി.ഐ(എം) ആണ്.

മഴക്കാലത്തിനുമുമ്പ് നാടിനെ മാലിന്യമുക്തമാക്കി...

ജില്ലയില്‍ മാലിന്യമുക്ത കേരളം പദ്ധതി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു . ജനകീയ കൂട്ടായ്മയില്‍ വീടുകള്‍, പൊതുസ്ഥലങ്ങള്‍, അഴുക്കുചാലുകള്‍ എന്നിവ ശുചീകരിക്കുന്നതാണ് പദ്ധതി. 30വരെ പ്രവര്‍ത്തനം തുടരും. സിപിഐ എം ബ്രാഞ്ച് അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍. സന്നദ്ധ പ്രവര്‍ത്തകര്‍, സര്‍വീസ് സംഘടനകള്‍, വിദ്യാര്‍ഥി-യുവജന- മഹിളാ സംഘടനകള്&zwj...

Read More

ബിജുരമേശിന്‍റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധ...

വിജിലന്‍സ് ഡയറക്ടറെയും അനേ്വഷണ ഉദേ്യാഗസ്ഥരെയും ആരാണ് മൂക്കുകയറിട്ട് പിടിക്കുന്നത്. നിയമോപദേശത്തിന്‍റെ പേരില്‍ മാണിയെ രക്ഷിക്കാനുള്ള നീക്കമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നതെന്ന കാര്യം ആര്‍ക്കാണ് അറിയാത്തത്. നിയമത്തെയും അനേ്വഷണ ഏജന്‍സികളുടെ സ്വതന്ത്രമായ അധികാരത്തെയും കാറ്റില്‍പറത്തി അഴിമതിക്കാരനായ മാണിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലെ ചേതോവികാരമെന്താണ്. എല്ലാം ജനങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. ...

Read More

ഇന്ന് ജൂണ്‍-5 ലോകപരിസ്ഥിതി ദിനമാണല്ലോ...

ലോകത്തിലെ 700 കോടിയോളം വരുന്ന മനുഷ്യരുടെ അധിവാസ മണ്ഡലമാണ് ഭൂമി. വെള്ളവും വായുവും ഭക്ഷണവും നമുക്ക് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമാണല്ലോ. എന്നാല്‍ മുതലാളിത്ത വികസനനയങ്ങള്‍ ഭൂരിപക്ഷത്തിനും ശുദ്ധവായുവും വെള്ളവും ഭക്ഷണവും ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. മുതലാളിത്തത്തിന്‍റെ മുന്‍പിന്‍ ആലോചനയില്ലാത്ത വികസന നയങ്ങള്‍ കാടിനെ നശിപ്പിക്കും. വെള്ളത്തെ മലിനീകരിക്കും. അന്തരീക്ഷത്തെ വിഷലിപ്തമാക്കും. ഭൂമിയിലെ കാര്&z...

Read More

കേന്ദ്ര-കേരള ഭരണാധികാരികളുടെ ദ്രോഹനയങ്ങള്‍ക്ക...

പ്രതിഷേധത്തിന്‍റെ , പ്രതിരോധത്തിന്‍റെ സമരവേലിയേറ്റങ്ങള്‍ക്ക് ഇന്ധനമാകുന്ന ജനകീയ പ്രതിരോധത്തില്‍ ജില്ലയില്‍ മുന്നേകാല്‍ലക്ഷത്തോളം പേര്‍ പങ്കാളികളായായി. സ്ത്രീകളും കുട്ടികളും മുതിര്‍ന്ന പൗരന്മാരും അമ്മമാരും തൊഴിലാളികളും, സാംസ്‌കാരിക പ്രവര്‍ത്തകരും കര്‍ഷകരുമടക്കം പതിനായിരങ്ങള്‍ ദേശീയപാതയിലെ സമരമുഖത്ത് പ്രവഹിച്ചതോടെ പലയിടത്തും ജനകീയ പ്രതിരോധത്തിന്‍റെ മതിലുകളുയര്‍ന്നു. മാഹിപ്പുഴയുടെ...

Read More

വിമാനക്കമ്പനികളുടെ കൊള്ള തടയണം: സിപിഐ എം

വിമാനക്കമ്പനികളുടെ കൊള്ള തടയണം: സിപിഐ എം

Read More

വിമാനക്കമ്പനികളുടെ കൊള്ള തടയണം: സിപിഐ എം

ഗള്‍ഫ് യാത്രക്കാരെയാകെ ബുദ്ധിമുട്ടിലാക്കി അമിതമായി വിമാനയാത്രാനിരക്ക് വര്‍ധിപ്പിച്ച വിമാനക്കമ്പനികളുടെ കൊള്ള നിയന്ത്രിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഗള്‍ഫില്‍ വിദ്യാലയങ്ങള്‍ തുറക്കുന്ന സാഹചര്യം മുതലെടുത്ത് യാത്രക്കാരെ കൊള്ളയടിക്കുന്ന രീതിയില്‍ വിമാനക്കമ്പനികള്‍ യാത്രാനിരക്ക് പത്തിരട്ടിയോളമാണ് വര്‍ധിപ്പിച്ച...

Read More

രക്തസാക്ഷികള്‍

പത്രക്കുറിപ്പുകള്‍