നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്ക് കാരണം ജനം വലയുകയാണ്. ഇതിന് പരിഹാരം കാണാന്‍ അടുത്ത തവണ കോര്പറേഷന് ഭരണത്തില്‍ വരുന്നവര്‍ക്ക് കഴിയണം' തന്റെ അഭിപ്രായം എഴുതി പുതിയറ സ്വദേശിനി വി പി ബല്‍ക്കിസ് എല്‍ഡിഎഫ് എല്‍ഐസി കോര്‍ണറില്‍ സ്ഥാപിച്ച വികസനം ജനകീയം നിര്‍ദേശപ്പെട്ടിയില്‍ നിക്ഷേപിച്ചു. മിഠായിത്തെ...